എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം!
മലയാളം മിഷന്റെ മലയാളഭാഷാ ക്‌ളാസ്സുകളിലേക്കു സ്വാഗതം.

കേരള സർക്കാരിൻ്റെ മലയാളം മിഷനുമായി ചേർന്ന് WMF ജപ്പാനിൽ സൗജന്യ മലയാളം ക്ലാസുകൾ നടത്തിവരുന്നു. നിലവിൽ ടോക്യോയിലെ ഓജിമ (Kotou-Ku) , കസായി (NishiKasai, Edogawa Ku) പഠനകേന്ദ്രങ്ങളിൽ എല്ലാ ശനിയാഴ്‌ചയും ക്ലാസുകൾ പതിവായി നടക്കുന്നു.  കാവസാക്കി ,യോക്കോഹാമ കേന്ദ്രീകരിച്ച് കാനകവ പഠനകേന്ദ്രത്തിൽ ഉടനെതന്നെ ക്ലാസുകൾ ആരംഭിക്കുന്നു.

In association with Kerala Government’s Malayalam Mission, WMF Japan has initiated voluntary Malayalam language classes in Japan.  Currently classes are going on at Ojima (Koto-Ku), Nishi Kasai (Edogawa-Ku) Centers in Tokyo. We are starting Kanagwa Center soon, targeting Kawasaki-Yokohama area.
Please contact us for further details.

Write a comment:

You must be logged in to post a comment.

© 2019 World Malayalee Federation. All Rights Reserved.
Powered by TopTech Informatics

Follow us:       

  • Sign up
Lost your password? Please enter your username or email address. You will receive a link to create a new password via email.
We do not share your personal details with anyone.