മലയാളം വായനയെ പ്രോത്സാഹിപ്പിക്കുകയും മാതൃഭാഷയിലെ വായനയുടെ അവാച്യമായ അനുഭൂതി വായനക്കാരിൽ എത്തിക്കുകയും ചെയ്യാനുള്ള ഒരു എളിയ സംരംഭം.
പ്രിയ സുഹൃത്തുക്കളേ ജപ്പാനിൽ താമസിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന എല്ലാ മലയാളി കൂട്ടുകാർക്കും വേണ്ടി വേൾഡ് മലയാളി ഫെഡറേഷൻ – ജപ്പാൻ ന്റെ നേതൃത്വത്തിൽ ഒരു മലയാള ഗ്രന്ഥശാല ആരംഭിക്കുകയാണ്. ഓജിമയിലെ മലയാള പഠനകേന്ദ്രം വഴി പുസ്തകങ്ങൾ കൈമാറ്റം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:-
അജയ് അശോക് – +81 70-4427-1984
ബിനിൽ ജോർജ് – +81 80-3455-2924
നിമ്മി ഉല്ലാസ് – +81 80-3751-9391
ലേഖ സനൽ – +81 80-4926 4188[/column]