മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ടോക്യോയിൽ കേരളപിറവി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു . കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജപ്പാൻ സന്ദര്ശനത്തിൻ്റെ ഭാഗമായി ടോക്കിയോ ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി ചടങ്ങിനിടെ, WMF ജപ്പാൻ ഓജിമ പഠനകേന്ദ്രത്തിൽ നടത്തിയ കേരളപ്പിറവി മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. മലയാളം മിഷൻ സെര്ടിഫിക്കറ്റുകളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്. മുഖ്യമന്ത്രിയിൽനിന്നു നേരിട്ട് സ്വീകരിയ്ക്കാൻ സാധിച്ചത് വിജയികൾക്ക് അസുലഭമുഹൂർത്തമായി മാറി. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ ശ്രീ ഇപി ജയരാജന്‍, ശ്രീ എകെ ശശീന്ദ്രന്‍,…
WMF Japan has started to offer education and career guidance to residence and non residence Indians, especially malayalees to offer solutions to education and career support in Japan and all over the world.
മലയാളം വായനയെ പ്രോത്സാഹിപ്പിക്കുകയും മാതൃഭാഷയിലെ വായനയുടെ അവാച്യമായ അനുഭൂതി വായനക്കാരിൽ എത്തിക്കുകയും ചെയ്യാനുള്ള ഒരു എളിയ സംരംഭം. പ്രിയ സുഹൃത്തുക്കളേ ജപ്പാനിൽ താമസിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന എല്ലാ മലയാളി കൂട്ടുകാർക്കും വേണ്ടി വേൾഡ് മലയാളി ഫെഡറേഷൻ – ജപ്പാൻ ന്റെ നേതൃത്വത്തിൽ ഒരു മലയാള ഗ്രന്ഥശാല ആരംഭിക്കുകയാണ്. ഓജിമയിലെ മലയാള പഠനകേന്ദ്രം വഴി പുസ്തകങ്ങൾ കൈമാറ്റം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:- അജയ് അശോക് – +81 70-4427-1984 ബിനിൽ ജോർജ് – +81 80-3455-2924 നിമ്മി…
The second issue of Viswakairali, the digital magazine of World Malayalee Federation, was published in Tokyo by the WMF Japan’s Media Coordinator, Prajialal and Cultural Coordinator, Priyanka Joemon, on Nov 2, 2019 on the day WMF Japan celebrated Kerala Piravi. Various competitions were held for students of Malayalam Mission’s Malayalam classes and the certificates distributed.