11
08 '20
0 Comments
Love it 0
ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായി തിരുവനന്തപുരം എംപി യും മുൻ കേന്ദ്രമന്തിയുമായ ശ്രീ ഡോക്ടർ ശശി തരൂർ, ആഗസ്ത് 10ന് ഓൺലൈൻ തത്സമയ സംവാദനം നടത്തി. “ഇന്ത്യ – ജപ്പാൻ കോവിഡ് 19 അനന്തര സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച ലോക മലയാളി ഫെഡറേഷൻ (WMF) ജപ്പാൻ ഘടകമാണ് സംഘടിപ്പിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിരുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ആയിരുന്നെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻ മലയാളികളുടെ ഇടയിൽ ലോക മലയാളി ഫെഡറേഷൻ ജപ്പാൻ…