ജപ്പാനിലെ ഇന്ത്യൻ സമൂഹവുമായി തിരുവനന്തപുരം എംപി യും മുൻ കേന്ദ്രമന്തിയുമായ ശ്രീ ഡോക്ടർ ശശി തരൂർ, ആഗസ്ത് 10ന് ഓൺലൈൻ തത്സമയ സംവാദനം നടത്തി. “ഇന്ത്യ – ജപ്പാൻ കോവിഡ് 19 അനന്തര സാദ്ധ്യതകൾ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ച ലോക മലയാളി ഫെഡറേഷൻ (WMF) ജപ്പാൻ ഘടകമാണ് സംഘടിപ്പിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിരുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ ആയിരുന്നെന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻ മലയാളികളുടെ ഇടയിൽ ലോക മലയാളി ഫെഡറേഷൻ ജപ്പാൻ…
എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം! മലയാളം മിഷന്റെ മലയാളഭാഷാ ക്‌ളാസ്സുകളിലേക്കു സ്വാഗതം. കേരള സർക്കാരിൻ്റെ മലയാളം മിഷനുമായി ചേർന്ന് WMF ജപ്പാനിൽ സൗജന്യ മലയാളം ക്ലാസുകൾ നടത്തിവരുന്നു. നിലവിൽ ടോക്യോയിലെ ഓജിമ (Kotou-Ku) , കസായി (NishiKasai, Edogawa Ku) പഠനകേന്ദ്രങ്ങളിൽ എല്ലാ ശനിയാഴ്‌ചയും ക്ലാസുകൾ പതിവായി നടക്കുന്നു. കാവസാക്കി ,യോക്കോഹാമ കേന്ദ്രീകരിച്ച് കാനകവ പഠനകേന്ദ്രത്തിൽ ഉടനെതന്നെ ക്ലാസുകൾ ആരംഭിക്കുന്നു. In association with Kerala Government’s Malayalam Mission, WMF Japan has initiated voluntary…
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ടോക്യോയിൽ കേരളപിറവി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു . കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ജപ്പാൻ സന്ദര്ശനത്തിൻ്റെ ഭാഗമായി ടോക്കിയോ ഇന്ത്യൻ എംബസ്സിയിൽ നടന്ന കമ്മ്യൂണിറ്റി ചടങ്ങിനിടെ, WMF ജപ്പാൻ ഓജിമ പഠനകേന്ദ്രത്തിൽ നടത്തിയ കേരളപ്പിറവി മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനദാനം നടത്തി. മലയാളം മിഷൻ സെര്ടിഫിക്കറ്റുകളാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്. മുഖ്യമന്ത്രിയിൽനിന്നു നേരിട്ട് സ്വീകരിയ്ക്കാൻ സാധിച്ചത് വിജയികൾക്ക് അസുലഭമുഹൂർത്തമായി മാറി. മുഖ്യമന്ത്രിയെക്കൂടാതെ മന്ത്രിമാരായ ശ്രീ ഇപി ജയരാജന്‍, ശ്രീ എകെ ശശീന്ദ്രന്‍,…
WMF Japan has started to offer education and career guidance to residence and non residence Indians, especially malayalees to offer solutions to education and career support in Japan and all over the world.
മലയാളം വായനയെ പ്രോത്സാഹിപ്പിക്കുകയും മാതൃഭാഷയിലെ വായനയുടെ അവാച്യമായ അനുഭൂതി വായനക്കാരിൽ എത്തിക്കുകയും ചെയ്യാനുള്ള ഒരു എളിയ സംരംഭം. പ്രിയ സുഹൃത്തുക്കളേ ജപ്പാനിൽ താമസിക്കുന്ന, മലയാളത്തെ സ്നേഹിക്കുന്ന എല്ലാ മലയാളി കൂട്ടുകാർക്കും വേണ്ടി വേൾഡ് മലയാളി ഫെഡറേഷൻ – ജപ്പാൻ ന്റെ നേതൃത്വത്തിൽ ഒരു മലയാള ഗ്രന്ഥശാല ആരംഭിക്കുകയാണ്. ഓജിമയിലെ മലയാള പഠനകേന്ദ്രം വഴി പുസ്തകങ്ങൾ കൈമാറ്റം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:- അജയ് അശോക് – +81 70-4427-1984 ബിനിൽ ജോർജ് – +81 80-3455-2924 നിമ്മി…
The second issue of Viswakairali, the digital magazine of World Malayalee Federation, was published in Tokyo by the WMF Japan’s Media Coordinator, Prajialal and Cultural Coordinator, Priyanka Joemon, on Nov 2, 2019 on the day WMF Japan celebrated Kerala Piravi. Various competitions were held for students of Malayalam Mission’s Malayalam classes and the certificates distributed.
The Ambassador of India to Japan, H.E. Mr. Sanjay Kumar Verma, appreciated the efforts taken by WMF Japan on helping the clean up operations in Tochigi prefecture of Japan in the aftermath of typhoon no. 19 in August. In a letter to the Gen. Secretary of WMF Japan, the ambassador noted that such services will…
WMF organised a group of volunteers to help in cleaning a Fish farm in the mountains at Tochigi Prefecture almosr 100kms away from Tokyo. This place had experienced landslide and the entire place was destroyed by typhoon No.19 Hagibis, on 10th October 2019. Congratulations to the team for the selfless service to Humanity
Manavyam is one of the most popular magazines among the Malayalees living across the globe. It provides exclusive insights of popular food brands, home appliances retailers and many more. This magazine has up to date news about the global socio-cultural activities of the Malayalees living all around the world. https://worldmalayaleefederation.com/wp-content/uploads/2019/10/Manavyam-2018-small-pdf-ver_04.pdf
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’ ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും സംഘടനയുടെ ഗ്ലോബല്‍ ആസ്ഥാനമായ വിയന്നയില്‍ നടന്നു. അതോടൊപ്പം സംഘടനയുടെ കാര്‍ സ്റ്റിക്കറിന്റെ പ്രകാശനവും സംഘടിപ്പിച്ചു. ഓസ്ട്രിയയിലെ എയര്‍ ഇന്ത്യവിഭാഗത്തിന്റെ മാനേജര്‍ പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ വിയന്നയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സിലര്‍ ആന്‍ഡ്രിയ കാമ്പെല്‍മ്യുള്ളര്‍ വിശിഷ്ട അതിഥിയായിരുന്നു. ഡബ്ലിയു.എം.എഫ് ഓസ്ട്രിയ പ്രസിഡണ്ട് ടോമിച്ചന്‍ പാരുകണ്ണില്‍ സ്വാഗതം ആശംസിച്ചു. വിന്‍സെന്റ് പയ്യപ്പിള്ളി, ബ്രിട്ടോ അടിച്ചിയില്‍, റോഷന്‍ ജോര്‍ജ് എന്നിവരുടെ…